×
06 August 2026
0

MCC - NEET UG ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യും മുമ്പ് ഇതൊന്ന് വായിച്ചു നോക്കൂ

ആശങ്കകളും സംശയങ്ങളും മാറ്റിവെച്ച് പ്രവേശനം നേടാൻ ഒരു സഹായി!

നീറ്റ് പരീക്ഷയുടെ (NEET UG) ഫലം വന്നു കഴിഞ്ഞാൽ പിന്നെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണ് "ഇനി അടുത്തത് എന്ത്?" എന്നത്. മെഡിക്കൽ ബിരുദ പ്രവേശനമെന്ന സ്വപ്നത്തിലേക്ക് എത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് മെഡിക്കൽ കൗൺസിലിംഗ്. എന്നാൽ, ചെറിയൊരു ധാരണപ്പിശക് കാരണം മാത്രം നിങ്ങളാഗ്രഹിച്ച കോളേജ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയാമോ?...


മുഴുവനായി അറിയാൻ താഴെയുള്ള പി.ഡി.എഫ് (PDF) വായിക്കുക

NEET_UG_Medical_Counseling_Guide

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query