റെയിൽവേ വിളിക്കുന്നു; ഒരു മികച്ച പദവിയിലേക്ക് ഒരു ചുവടുവെക്കാമോ?
നാട്ടിലെ റെയിൽവേ സ്റ്റേഷനിൽ പോയി ട്രെയിൻ കാത്തുനിന്നിട്ടുണ്ടാകുമല്ലോ. ചിലപ്പോൾ ട്രെയിൻ കൃത്യസമയത്ത് എത്തും. മറ്റു ചിലപ്പോൾ അരമണിക്കൂർ വൈകും. ചിലപ്പോൾ പ്ലാറ്റ്‌ഫോം മാറും. അപ്പോൾ നമ്മൾ അനൗൺസ്‌മെന്റ് കേൾക്കും. യാത്രക്കാർ ബാഗുകളുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടും.
ഇതൊക്കെ ചിന്തിച്ചിട്ടുണ്ടോ? കാണുമ്പോൾ ഇത്രയധികം എപ്പോഴെങ്കിലും ട്രെയിനുകളും യാത്രക്കാരും ഉൾപ്പെടുന്ന ഈ വലിയ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറപ്പെടുന്നതും...
റെയിൽവേ വിളിക്കുന്നു Station Master.pdf
Article By: Mujeebulla K.M
CIGI Career Team