ഒരുനാൾ ഞാനും ആ യൂണിഫോമിൽ ഉണ്ടാകും...
ഇന്ത്യൻ സൈന്യത്തിൽ (Army, Navy, Air Force, Coast Guard, CAPF) ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിജി ഇന്റർനാഷണൽ കരിയർ ടീം തയ്യാറാക്കിയ പുസ്തകം.
📌 പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവർക്കുള്ള ഓഫീസർ വഴികൾ (NDA, TES, CDS, AFCAT)
📌 അഗ്നിവീർ (Agniveer) പ്രവേശന വിവരങ്ങളും ആനുകൂല്യങ്ങളും
📌 മെഡിക്കൽ, എൻജിനീയറിങ്, NCC വഴിയുള്ള അവസരങ്ങൾ
📌 പെൺകുട്ടികൾക്കുള്ള സൈനിക കരിയർ സാധ്യതകൾ
📌 SSB തയ്യാറെടുപ്പും ശാരീരികക്ഷമതാ നിർദ്ദേശങ്ങളും
യൂണിഫോം അണിയുക എന്ന വലിയ സ്വപ്നത്തിലേക്ക് ഇന്നുതന്നെ ചുവടുവെക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
നമ്മുടെ കുട്ടികൾക്കായി ഈ വിവരം ഷെയർ ചെയ്യാം!
ഒരുനാൾ ഞാനും ആ യൂണിഫോമിൽ ഉണ്ടാകും.pdf
Article By: Mujeebulla K.M
CIGI Career Team