×
07 November 2026
0

എനിക്ക് യൂണിഫോം ജോലിയാണ് ഇഷ്ടം!

സ്വപ്നം കാണുന്ന മക്കൾക്ക് അതിലേക്കുള്ള വഴിയും അറിയേണ്ടേ?

പോലീസ്, ഫയർ & റെസ്‌ക്യൂ, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ, മോട്ടോർ വാഹന വകുപ്പ്… ഓരോ ജോലിക്കും വ്യത്യസ്ത പഠനവഴികളും യോഗ്യതകളുമുണ്ട്.

📚 എന്ത് പഠിക്കണം?
🏃 ശാരീരിക–മാനസിക തയ്യാറെടുപ്പ് എങ്ങനെ?
📝 അപേക്ഷയും പരീക്ഷാപഠനവും എവിടെനിന്ന് തുടങ്ങണം?

പത്താംക്ലാസ്–പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രവേശനവഴികളും ജോലിയുടെ യാഥാർഥ്യങ്ങളും പരിചയപ്പെടുത്തുന്നു

സ്വപ്നത്തിനൊപ്പം വ്യക്തമായ വഴിയും ഒരുക്കാം. യൂണിഫോം സ്വപ്നം കാണുന്ന മക്കളിലേക്ക് പങ്കുവയ്ക്കൂ! 

 

എനിക്ക് യൂണിഫോം ജോലിയാണ് ഇഷ്ടം.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query