ചൂണ്ടുപലകകളല്ല, വെളിച്ചം പകരുന്ന സഹയാത്രികരാകാം!
ഗൂഗിൾ മാപ്പിലെ ഡാറ്റയും കവലയിൽ നിൽക്കുന്ന നാട്ടുകാരൻ ചേട്ടന്റെ പ്രായോഗിക അറിവും തമ്മിലുള്ള വ്യത്യാസമാണ് ഒരു 'ഡാറ്റാ പ്രൊവൈഡറും' ഒരു 'യഥാർത്ഥ ഗൈഡും' തമ്മിലുള്ളത്!
സ്വയം തിരിച്ചറിവോടെ മറ്റുള്ളവർക്ക് വഴികാണിച്ചുകൊടുക്കുന്നവനാണ് യഥാർത്ഥ ഗൈഡ്. കുട്ടികൾക്കും, യുവാക്കൾക്കും, മാതാപിതാക്കൾക്കും, അധ്യാപകർക്കും, കരിയർ ഗൈഡുകൾക്കും, മുതിർന്നവർക്കും ഒരുപോലെ ദിശാബോധം നൽകുന്ന ഖുർആനിക ഉൾക്കാഴ്ചകളുടെ സമാഹാരം:
📘 ആത്മാവിന്റെ വിരലടയാളം
(സ്വയം തിരിച്ചറിവുള്ള വഴികാട്ടികൾക്ക് ഖുർആൻ നൽകുന്ന കിടിലൻ കോമ്പസ്)
✍️ എഴുത്ത്: മുജീബുല്ല കെഎം, കരിയർ കോച്ച്
ഒരു കട്ടൻ ചായ കുടിക്കുന്ന ലാഘവത്തോടെ വായിച്ചുപോകാവുന്ന, എന്നാൽ ജീവിതത്തെ പുതിയൊരു കണ്ണിലൂടെ കാണാൻ പ്രേരിപ്പിക്കുന്ന വായനാനുഭവം!
Article By: Mujeebulla K.M
CIGI Career Team