×
07 Apr 2024
09:00 am - 10:30 am
zoom

ഹ്യുമാനിറ്റീസ് ഉപരിപഠനം: സിജിയുടെ സൗജന്യ വെബിനാർ ഏപ്രിൽ 7ന്

+2 ഹ്യുമാനിറ്റീസിന് ശേഷമുള്ള മികച്ച ഉപരിപഠന- തൊഴിൽ സാധ്യതകളെക്കുറിച്ച് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 07 ഞായറാഴ്ച രാവിലെ 9:30 മുതൽ Zoom ലാണ് പരിപാടി നടക്കുന്നത്. വെബിനാറിനെ തുടർന്ന് സംശയനിവാരണത്തിന് അവസരം ഉണ്ടായിരിക്കും.

മീറ്റിങ്ങിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു

https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09

Zoom iD: 847 0940 6096
Passcode: CIGIAFH

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം

(തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും)



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017