- News & Events
- Events
- സയൻസ് മേഖലകളിലെ ഉപരിപഠനം: സിജിയുടെ സൗജന്യ വെബിനാർ ഏപ്രിൽ 21ന്
21 Apr 2024
09:00 am
- 10:30 am
online
സയൻസ് മേഖലകളിലെ ഉപരിപഠനം: സിജിയുടെ സൗജന്യ വെബിനാർ ഏപ്രിൽ 21ന്
പ്ലസ് ടു സയൻസിനു ശേഷമുള്ള മികച്ച ഉപരിപഠന- തൊഴിൽ സാധ്യതകളെക്കുറിച്ച് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 ഞായറാഴ്ച രാവിലെ 9:00 മുതൽ zoom ലാണ് പരിപാടി നടക്കുന്നത്. വെബിനാറിനെ തുടർന്ന് സംശയനിവാരണത്തിന് അവസരം ഉണ്ടായിരിക്കും
മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു
https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09
Zoom id: 847 0940 6096
Passcode: CIGIAFH
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം
(തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മണി മുതൽ വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും)