സ്കിൽ വിപ്ലവം @ 2047: വികസിത ഭാരതത്തിനായുള്ള നൈപുണ്യ പുനർനിർവ്വചനം
2047-ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ഭാരതത്തെ ഒരു സമ്പൂർണ്ണ വികസിത രാഷ്ട്രമായി മാറ്റിപ്രതിഷ്ഠിക്കുക എന്ന ചരിത്രപരമായ ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. കേവലം അടിസ്ഥാന സൗകര്യങ്ങളുടെയോ സാമ്പത്തിക അക്കങ്ങളുടെയോ വളർച്ച കൊണ്ട് മാത്രം ഈ ദൗത്യം സാക്ഷാത്കരിക്കാനാവില്ല. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ മാനവവിഭവശേഷിയെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തികച്ചും ശാക്തീകരിക്കുമ്പോൾ മാത്രമാണ് 'വികസിത് ഭാരത്@2047' യാഥാർത്ഥ്യമാകുന്നത്.
നീതി ആയോഗിന്റെ 'Reimagining Skilling for Viksit Bharat@2047' എന്ന സമഗ്ര റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്, കേവലം ബിരുദ സർട്ടിഫിക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത വിദ്യാഭ്യാസ രീതി അവസാനിപ്പിച്ച്, പ്രായോഗിക നൈപുണ്യങ്ങൾക്ക് (Skills) പ്രാധാന്യം നൽകുന്ന വിപ്ലവകരമായ മാറ്റമാണ്.
28 വയസ്സ് മാത്രം ശരാശരി പ്രായമുള്ള, ലോകത്തിലെ ഏറ്റവും വലിയ യുവജനശേഖരമുള്ള ഭാരതത്തിന് കയ്യിൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുള്ള തൊഴിൽരഹിതരുടെ എണ്ണം.........
Skill Revolution.pdf
Article By: Mujeebulla K.M
CIGI Career Team