×
17 August 2026
0

ഇന്ത്യൻ മാനേജ്‌മെന്റ് വിസ്മയങ്ങൾ (ഒരു കരിയർ മാർഗദർശി)

ഐഐഎമ്മുകൾ (IIMs) മാത്രമല്ല, അതിനപ്പുറം കിടിലൻ ബിസിനസ്സ് സ്‌കൂളുകൾ ഇന്ത്യയിലുണ്ട്! ഡിഗ്രി, പിജി തലങ്ങളിൽ ലഭ്യമായ മികച്ച കോഴ്‌സുകളെയും, ഐഐഎമ്മുകളെ വെല്ലുന്ന ടോപ്പ് ബി-സ്കൂളുകളെയും കുറിച്ചുള്ള അറിയപ്പെടാത്ത സത്യങ്ങൾ...

✨ ഈ പുസ്തകത്തിലൂടെ അറിയാം:

🔹 മാനേജ്‌മെന്റ് പഠനം ഇന്നത്തെ തലമുറയുടെ പ്രിയപ്പെട്ട ചോയ്സ് ആകുന്നത്?

🔹 നിർമിതബുദ്ധിയുടെ (AI) കാലത്തും മാനേജ്‌മെന്റ് കരിയർ സേഫ് ആണോ?

🔹 ഡിഗ്രി തലത്തിലെ അതികായന്മാർ (SSCBS, Christ) മുതൽ ടോപ്പ് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ വരെ.

🔹 XLRI, ISB, FMS, SPJIMR, TISS തുടങ്ങിയ വമ്പൻ ക്യാമ്പസുകളുടെ ഉള്ളറകൾ.

🔹 പരസ്യങ്ങളിൽ വീഴാതെ മികച്ച സ്ഥാപനങ്ങളും കോഴ്സുകളും എങ്ങനെ തിരഞ്ഞെടുക്കാം?

🔹 കോർപ്പറേറ്റ് ലോകം തേടുന്ന പ്രധാന മൈക്രോ-ക്രെഡൻഷ്യലുകളും കരിയർ റോഡ്മാപ്പും.

ലക്ഷക്കണക്കിന് രൂപ ഫീസ് നൽകി പഠിക്കുന്നതിന് മുൻപ്, അല്ലെങ്കിൽ ഒരു കരിയർ തിരഞ്ഞെടുക്കും മുൻപ് ഓരോ വിദ്യാർത്ഥിയും രക്ഷിതാവും അറിഞ്ഞിരിക്കേണ്ട സമ്പൂർണ്ണ ഗൈഡ്!

 

ബിസിനസിന്റെ സുവർണ്ണ ലോകത്തേക്ക് .pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query