×
17 August 2026
0

സ്കിൽ ഈസ് ദ കിംഗ്: ഡിഗ്രിയുടെ ഭാരമില്ലാതെ പറന്നുയർന്നവർ!

വരും കാലത്ത് കരിയറിൽ ഉയരാൻ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം കയ്യിലുണ്ടായാൽ പോരാ, സ്കിൽ വേണം സ്കിൽ! 

സ്റ്റാൻഫോർഡ് വേണ്ടാന്ന് വെച്ച് കോടീശ്വരനായവൻ,

സ്കൂളിൽ തോറ്റിട്ടും സൈബർ ലോകത്തെ വിറപ്പിച്ചവൻ,

എ.ഐയും യൂട്യൂബും കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത കൊച്ചുമിടുക്കർ...

പഴയകാല ചിന്തകളൊക്കെ മാറ്റിപ്പിടിച്ച്,

ഡിജിറ്റൽ ലോകത്ത് നൈപുണ്യം കൊണ്ട് ചരിത്രം തിരുത്തിയ 20+ ന്യൂജെൻ യുവപ്രതിഭകളുടെ അവിശ്വസനീയമായ കഥകൾ!

മാതാപിതാക്കളും കുട്ടികളും അധ്യാപകരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകം.

 

സ്കിൽ ഈസ് ദ കിംഗ്-- ഡിഗ്രിയുടെ ഭാരമില്ലാതെ പറന്നുയർന്നവർ.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query