കരിയർ ഗൈഡൻസിനും എക്സ്പയറി ഡേറ്റ് ഉണ്ടോ...? ഒരു പത്താം ക്ലാസുകാരന്റെ ചോദ്യത്തിൽ നിന്ന് തുടങ്ങിയ ചില വലിയ ചിന്തകൾ...
“സാറേ... ഈ കരിയർ ഗൈഡൻസിനും എക്സ്പയറി ഡേറ്റ് ഉണ്ടോ?” റോഡിൻ്റെ ഓരം ചേർന്ന് നടന്നു പോകവേ പിറകിൽ നിന്ന് വന്ന് പിടിച്ച് നിർത്തിക്കൊണ്ട് ഒരു പത്താം ക്ലാസുകാരന്റെ ചോദ്യമായിരുന്നു ഇത്.
ചോദ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ചിരിയാണ് വന്നത്. എന്തൊരു ചോദ്യം! கடയിൽനിന്ന് വാങ്ങുന്ന പാലിനും ബ്രഡിനും മരുന്നിനുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാം. മൊബൈലിലെ ഡാറ്റാ പാക്കിനും വാലിഡിറ്റിയുണ്ട്. ഡ്രൈവിങ് ലൈസൻസിനും പാസ്പോർട്ടിനും കാലാവധിയുണ്ട്.
പക്ഷേ, കരിയർ ഗൈഡൻസിന് എക്സ്പയറി ഡേറ്റോ?
“വലിയ വായിൽ വർത്തമാനം പറയാതെ അങ്ങ് പോ കുഞ്ഞേ...

കരിയർ ഗൈഡൻസിനും എക്സ്പയറി ഡേറ്റ് ഉണ്ടോ.pdf
Article By: Mujeebulla K.M
CIGI Career Team