കരിയറെഴുത്തിന്റെ കലയും ശാസ്ത്രവും
ഒരു തെറ്റായ വിവരം മതി, ഒരു കുട്ടിയുടെ അവസരം നഷ്ടപ്പെടാൻ!
അറിവുകളുടെ കുത്തൊഴുക്കിൽ കൃത്യതയോടെ എഴുതാനും ഉത്തരവാദിത്വത്തോടെ വഴികാട്ടാനും എന്തൊക്കെ ശ്രദ്ധിക്കണം?
കരിയർ എഴുത്തുകാർക്കും ഗൈഡുകൾക്കും അധ്യാപകർക്കും വായിച്ചറിയാനും സ്വയം വിലയിരുത്താനുമൊരു വായന.
കരിയറെഴുത്തിന്റെ കലയും ശാസ്ത്രവും.pdf
Article By: Mujeebulla K.M
CIGI Career Team