×
23 October 2026
0

പ്രകാശം പരത്തിയ 111 കഥകളിലൂടെ

സിജിയുടെ മുപ്പതാം വർഷത്തിൽ സിജി ഇന്റർനാഷണൽ കരിയർ ടീം സമർപ്പിക്കുന്ന ഉപഹാരമിതാ.

ഇത് വെറും കഥകളല്ല, ഇത് പ്രകാശപൂരിതമായ 111 ജീവിതങ്ങൾ! 

വേദനകളെയും തിരിച്ചടികളെയും ചിരിച്ച് തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ 111 മലയാളി മങ്കമാരുടെ പ്രചോദനാത്മക കഥകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ! 

അതിജീവനത്തിന്റെ ഹരിതമുദ്രകൾ (പ്രകാശം പരത്തിയ 111 പെൺകരുത്തിന്റെ കഥകൾ)

കഠിനാധ്വാനം കൊണ്ട് കേംബ്രിജിലും, ഓക്സ്ഫോർഡിലും, ഐ.എസ്.ആർ.ഒയിലും, വിമാന കോക്ക്പിറ്റിലുമൊക്കെ സ്വന്തം വിലാസം കുറിച്ച നമ്മുടെ നാരീശക്തികളുടെ നേട്ടങ്ങൾ — വരുംതലമുറയിലെ ഓരോ കുട്ടിക്കും ഉയരങ്ങളിലെ പടവുകൾ കയറുമ്പോഴും വഴികാട്ടുന്ന വെളിച്ചമാകും! 

 ഇന്നുതന്നെ വായിക്കൂ! നിങ്ങളുടെ മക്കൾക്കും സുഹൃത്തുകൾക്കും ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യൂ.

 

പ്രകാശം പരത്തിയ 111 കഥകളിലൂടെ.pdf’

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query