×
18 September 2026
0

ന്യൂജെൻ ഗുരു: കാലത്തിനൊപ്പമുള്ള വിദ്യാഭ്യാസ യാത്ര

ഇന്നത്തെ കാലത്തെ വിദ്യാഭ്യാസം ചെറിയതല്ലാത്തൊരു അഭ്യാസമാണ്! മാറുന്ന ലോകത്തിനൊപ്പം നടക്കാൻ പുതിയ തലമുറയ്ക്കും അധ്യാപകർക്കും പഴയ പുസ്തകങ്ങളിലെ അറിവുകൾ മാത്രം പോരാ.

ഡിജിറ്റൽ ക്ലാസ്സ്മുറികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കുട്ടികളുടെ മനഃശാസ്ത്രം, ജീവിതനൈപുണ്യങ്ങൾ, സ്വയം വിലയിരുത്തലുകൾ തുടങ്ങി ആധുനിക അധ്യാപനത്തിന്റെ എല്ലാ മേഖലകളെയും തൊട്ടറിയുന്ന പുതിയൊരു ഇ-ബുക്ക് ഇതാ വരുന്നു!

പുതിയ കാലത്തിന്റെ അധ്യാപകനാകാനും, കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ഈ യാത്ര തുടരാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം.

✨ പുതുലോകം തീർക്കാൻ നമുക്ക് തയ്യാറെടുക്കാം! .

 

ന്യൂജെൻ ഗുരു കാലത്തിനൊപ്പമുള്ള വിദ്യാഭ്യാസ യാത്ര.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query