×
15 September 2026
0

റീറൈറ്റിംഗ് റൂൾസ്: ജെൻസിയും (GenZ) തൊഴിൽലോകത്തെ മാറ്റങ്ങളും

നമ്മുടെ തൊഴിലിടങ്ങൾ ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പഴയ 'ബോസ്' സങ്കൽപ്പങ്ങളിൽ നിന്ന് മാറി, പുതിയ തലമുറയായ ജെൻ സി (Gen Z) കോർപ്പറേറ്റ് ലോകത്തേക്ക് കടന്നുവരുമ്പോൾ അവിടെ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ വായനയാണ് ഈ പുതിയ ഇ-ബുക്ക്.

എന്തൊക്കെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?:

എന്തുകൊണ്ട് പഴയ മെന്റർഷിപ്പ് രീതികൾ പരാജയപ്പെടുന്നു?

വർക്ക്-ലൈഫ് ഇന്റഗ്രേഷനും മാനസികാരോഗ്യവും.

പുതിയ കാലത്തെ ടാലന്റ് റീറ്റെൻഷനും, എച്ച്.ആർ (HR) പോളിസികളിൽ വരേണ്ട അനിവാര്യമായ മാറ്റങ്ങളും.

നാളെയുടെ ലീഡർമാരെ വാർത്തെടുക്കാനുള്ള പ്രായോഗിക വഴികൾ.

എച്ച്.ആർ പ്രൊഫഷണലുകൾ, സംരംഭകർ, മാനേജർമാർ, കരിയർ ഗൈഡുകൾ, അതുപോലെ ഭാവിയിലെ തൊഴിൽ മാറ്റങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം!

 

റീറൈറ്റിംഗ് റൂൾസ്.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query