×
03 Mar 2024
10:00 am - 04:00 pm
CIGI Campus

CIGI Summer Festival: Resource Team forming Workshop

ഇത്തവണത്തെ സിജി സമ്മർ ക്യാമ്പ് (2024 ഏപ്രിൽ-മെയ്) ഒരേസമയം അഞ്ച് ക്ലസ്റ്ററുകളിൽ നടത്താൻ നിശ്ചയിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. HQ വിൽ നടക്കാറുള്ളത് പോലെ 3 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ 3 ദിവസ സഹവാസ ക്യാമ്പുകളാണ് 5 സ്ഥലങ്ങളിലായി പ്ലാൻ ചെയ്തിട്ടുള്ളത്.

ഒരു ക്യാമ്പിൽ 50 കുട്ടികൾ വീതമുള്ള 10 ക്യാമ്പുകൾ 5 സ്ഥലങ്ങളിലായി നടത്താൻ സാധിച്ചാൽ 2500 രക്ഷിതാക്കൾക്കും കുട്ടികൾക്കുമത് ഗുണം ചെയ്യുമല്ലോ. Lead Facilitators, Facilitators, Associate Facilitators, Mentors, Volunteers തുടങ്ങി വലിയൊരു ടീമിനെത്തന്നെ നമുക്ക് സജ്ജമാക്കേണ്ടതുണ്ട്.

ഇതിനായി മാർച്ച് 3 ഞായറാഴ്ച 10 AM to 4 PM വരെ നടക്കുന്ന Resource Team forming Workshop ലേക്ക് സിജി വളണ്ടിയഴ്സിനെയും റിസോഴ്സ് പേഴ്‌സൺസിനെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

റജിസ്റ്റ്റേഷൻ ലിങ്ക് :https://forms.gle/n4oRQ8ksKeoFRi1A9



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017