×
24 - 25 Feb 2024
10:00 am - 04:00 pm
Markaz hall, kondotty, Malappuram

C-STEP-1 VOLUNTEERING WORKSHOP FOR CIGI ASSOCIATES IN MALAPPURAM

വിദ്യഭ്യാസ-തൊഴില്‍-സാമൂഹ്യ ശാക്തീകരണ മേഖലയില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലമായി സജീവ സാന്നിധ്യമായ സിജിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താത്പര്യമുള്ളവര്‍ക്ക് Centre for Human Resource Development ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ വിവിധങ്ങളായ ട്രൈനിംഗ് പരിപാടികള്‍ നടത്തി വരുന്നു.

ഇതിന്റെ ഭാഗമായി Pre Map/Cinduction കഴിഞ്ഞ സിജി അസോസിയേറ്റ്സിനുള്ള C-STEP - 1 ശില്‍പശാല ഫെബ്രുവരി മാസത്തിലെ അവസാന ശനി, ഞായര്‍ (ഫെബ്രുവരി 24 , 25) ദിവസങ്ങളില്‍ളില്‍ കൊണ്ടോട്ടി മര്‍ക്കസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണനയുള്ളപ്പോള്‍ തന്നെ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള സിജി അസോസിയേറ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ള ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

യോഗ്യത : CIGI HR നടത്തിയ ഏതെങ്കിലും Pre Map/Cinduction workshop പൂര്‍ത്തീകരിക്കണം.

രജിസ്ട്രേഷന്‍ ഫീസ്: 1500 (ഭക്ഷണവും താമസവുമുള്‍പ്പടെ)

രജിസ്ട്രേഷന്‍ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSeDRZqAD2Erdc_6XjLo4PIgOctbVyJEhrv5nSXTo2WWSNUt6g/viewform?usp=sf_link

കൂടുതല്‍ വിവരങ്ങള്‍ക്ക് :

CIGI, Malappuram Office-
7736652542

Mr. Jamal Mash (President ClGl, Malappuram)- 919447452538

Dr. Jayafarali Alichethu (Workshop Coordinator) - 9946490994)

 



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004