×
16 Apr - 01 May 2024
10:00 am - 04:00 pm
CIGI Campus

സിജി സർഗ്ഗവേദി - 2024

അവധിക്കാലത്ത് 5 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സിജി ലേർണിംഗ് ക്ലിനിക് ഒരുക്കുന്ന ഒരു മാസ ട്രെയിനിങ് പ്രോഗ്രാമാണ് സിജി സർഗ്ഗവേദി.

സർഗ്ഗവേദി പ്രോഗ്രാമിന്റെ പ്രത്യേകതകൾ

🔖സൈക്കോ-ലേർണിംഗ് അസ്സെസ്സ്മെന്റ്
🔖വ്യക്തിഗത ട്രെയിനിങ്
🔖ഗ്രൂപ്പ് ട്രെയിനിങ്
🔖മെന്ററിങ്
🔖വിദഗ്ദ്ധർ പ്രത്യേകം തയ്യാറാക്കുന്ന വർക്ബുക്കുകൾ.

എന്താണ് സിജി സർഗ്ഗവേദി ട്രെയിനിങ് പ്രോഗ്രാം

🔗കുട്ടികളുടെ ബുദ്ധി, ഓർമ്മ, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം, താൽപര്യമുള്ള മേഖലകൾ എന്നിവ വിലയിരുത്തി ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ വിദഗ്ദ്ധർ നിർണ്ണയിക്കുന്നു.

🔗വായന, എഴുത്ത്, ഗണിതം എന്നിവയിലെ പിന്നാക്ക അവസ്ഥകൾ മനസ്സിലാക്കുന്നതിനായി ഓരോ കുട്ടിക്കും അസ്സെസ്സ്മെന്റ് നടത്തി ഓരോ കുട്ടിയുടെയും നിലവാരം അനുസരിച്ചു പ്രത്യേക ബാച്ചുകളാക്കി സ്പെഷ്യൽ ട്രെയിനിങ്ങുകൾ നൽകും.
 
🔗ഓരോ കുട്ടിയുടെയും നിലവാരത്തിന് അനുയോജ്യമായ വർക്ബുക്കുകൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകും.

🔗പോസ്റ്റ് മെന്ററിങ് സെർവീസുകളും ആവശ്യമെങ്കിൽ ലഭ്യമാക്കും.

സർഗ്ഗവേദി ലക്ഷ്യങ്ങൾ

🧧പഠന ശേഷി മെച്ചപ്പെടുത്തൽ
🧧സ്വഭാവ രൂപീകരണം
🧧ശ്രദ്ധ-ഓർമ്മ ശേഷി വർദ്ധിപ്പിക്കുക
🧧മാനസിക - വൈകാരിക - ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക
🧧സർഗ്ഗ ശേഷി മെച്ചപ്പെടുത്തുക
🧧ആത്മവിശ്വാസവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുക

📍 ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരം

അപേക്ഷിക്കാനുള്ള അവസാന തീയ്യതി 01/05/2024

രജിസ്ട്രേഷൻ ലിങ്ക്https://bps.cigi.org/event/cigi-sargavedhi-2024-67/register

കൂടുതൽ വിവരങ്ങൾക്ക് : wa.me/+918086663009

 



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017