×
09 December 2024
0

Distance/Online വിദ്യാർഥികൾക്ക് DEB ID രജിസ്ട്രേഷൻ നിർബന്ധം

യൂണിവേഴ്സിറ്റികൾ നടത്തുന്ന ഓപൺ/ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ പ്രോഗ്രാമുകളിൽ 2024-25 വർഷം മുതൽ പ്രവേശനം നേടുന്നവർ ഡി.ഇ.ബിയുടെ (UGC DEB) ഔദ്യോഗിക വെബ്സൈറ്റിൽ https://deb.ugc.ac.in രജിസ്റ്റർ ചെയ്യേണ്ടതാണ്.
 2024 ഒക്ടോബറി​ൽ ആരംഭിക്കുന്ന അക്കാദമിക് ​സെഷൻ മുതൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യുനിക് ഡി.ഇ.ബി ഐ.ഡി ലഭിക്കുന്നുണ്ട്. അംഗീകൃത സ്ഥാപനത്തിലും കോഴ്സിലുമാണ് പ്രവേശനം നേടിയതെന്ന് ഉറപ്പാക്കാനും പ്രവേശന നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനും ഈ രജിസ്ട്രേഷൻ സഹായകമാകും.

വിദ്യാർത്ഥികൾ ആദ്യം ABC ID ഉണ്ടാക്കിയിരിക്കണം.
https://deb.ugc.ac.in/StudentDEBId/ABCID

 ABC ID നമ്പർ വെച്ച് DEB ID ജെനറേറ്റ് ചെയ്യാം.
https://deb.ugc.ac.in/StudentDEBId/About

For more details: https://drive.google.com/file/d/13Pvn2iEvWLi9MEnW7hZyLzTRKCQoo315/view?usp=drive_link

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query