പ്രവാസി കരിയർ ഗൈഡൻസ് സഹായി
"നമ്മുടെ മക്കൾ അവസരങ്ങൾ അറിയാതെ പോകരുത്."
നാട്ടിലുമല്ല, മറുനാട്ടിലുമല്ല; രണ്ട് ലോകങ്ങൾക്കിടയിൽ വളരുന്ന പ്രവാസമക്കളുടെ കരിയർ ആശങ്കകൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ഉത്തരങ്ങൾ!
✅ മാർക്കിനപ്പുറം കുട്ടിയുടെ യഥാർഥ അഭിരുചി കണ്ടെത്താൻ
✅ AI കാലത്തെയും ഗൾഫ് സ്വദേശിവൽക്കരണത്തെയും മനസ്സിലാക്കി കോഴ്സുകൾ തിരഞ്ഞെടുക്കാൻ
✅ പ്രവാസിയുടെ വിരമിക്കൽ സമ്പാദ്യം തകരാതെ മക്കളുടെ വിദ്യാഭ്യാസ ബജറ്റ് ആസൂത്രണം ചെയ്യാൻ
✅ DASA, CIWG, NRI ക്വാട്ട, സ്കോളർഷിപ്പുകൾ എന്നിവ കൃത്യമായി അറിയാൻ
✅ രക്ഷിതാക്കൾക്കും മക്കൾക്കും ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന ഫാമിലി വർക്ക്ബുക്ക്!
നിങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഇന്ന് തന്നെ വായിച്ചു തുടങ്ങൂ...
വലിയ പുസ്തകം എന്ന് പരാതിപ്പെടുന്നവർ റെഡിറെക്കോനെർ വായിച്ചു തുടങ്ങുക, ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ReadyReckoner തയാറാക്കിയത് ഇതൊന്നിച്ചുണ്ട്
Pravasi Career Hand Book.pdf
Pravasi CH Ready_Reckoner_English.pdf
Pravasi CH Ready_Reckoner_Malayalam.pdf
Article By: Mujeebulla K.M
CIGI Career Team